NIOS SSLC,+2 Online Class available, Apply Now
NIOS SSLC,+2 Guides and Online Class
NIOS Online Class available for
SSLC,+2 Courses
NIOS SSLC,+2-2023 Course
Details
1 Year SSLC / +2
✅PSC അംഗീകൃതം. മലയാളത്തിൽ പരീക്ഷ എഴുതിയാൽ മതി .
വിവിധ കാരണങ്ങളാൽ എസ്എസ്എൽസി / പ്ലസ് ടു നിർത്തലാക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് ഹാജരാകാനും ഒരു വർഷത്തിനുള്ളിൽ വിജയകരമായി പൂർത്തിയാക്കാനും കഴിയും.
✅കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലുടനീളവും ഗൾഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
▶️14 വയസു പൂർത്തിയായ ആർക്കും നേരിട്ട് SSLC എഴുതാം
SSLC കഴിഞ്ഞു ഒരു വർഷം പൂർത്തിയായ
▶️ആർക്കും +2 നേരിട്ട് എഴുതാം
▶️5 വിഷയങ്ങൾ മാത്രം
▶️ ഉപരി പഠനത്തിനും മറ്റു എല്ലാ ഉദ്യോഗങ്ങൾക്കും സാധിക്കും
NIOS SSLC – 2023-October
▶️14 വയസ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
ഈ കോഴ്സിന് പ്രായപരിധിയില്ല.
▶️ഭാഷ ഉൾപ്പെടെ 13 വിഷയങ്ങൾ ഉണ്ടാകും.
ഇതിൽ വിദ്യാർത്ഥിക്ക് 5 വിഷയങ്ങൾ തിരഞ്ഞെടുക്കാം.
▶️2 ഭാഷകൾ നിർബന്ധമാണ്, .
▶️ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം
✳️SSLC ക്കു വേണ്ട Documents✳️
1. ആധാർ കാർഡ്
2. സ്കൂൾ ടി സി or SSLC Failed സർട്ടിഫിക്കറ്റ്
3.
Photo
4.
Signature (ഒപ്പ് )
️NIOS - Plus Two
2023-October
▶️എസ്എസ്എൽസി പാസായി 1 വർഷം
പൂർത്തിയാക്കിയവർക്ക് പ്ലസ് ടു കോഴ്സിന് അപേക്ഷിക്കാം.
▶️ 17 വിഷയങ്ങൾ ഉണ്ടായിരിക്കും,
അതിൽ നിന്നും വിദ്യാർത്ഥികൾക്ക് 2 ഭാഷകളും 3 വിഷയങ്ങളും തിരഞ്ഞെടുക്കാം.
▶️പ്രധാന പരീക്ഷ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം.
▶️ക്ലാസ്സിൽ പങ്കെടുക്കേണ്ട ആവശ്യമില്ല.
▶️Online Mobile Application വഴി നമ്മൾ നൽകുന്ന ക്ലാസ്സുകൾ നിങ്ങൾക്ക് ഏതു സമയത്തും അറ്റൻഡ് ചെയ്ത് പഠിക്കാവുന്നതാണ്. റെക്കോർഡഡ് ക്ലാസുകൾ ആയതിനാൽ നിങ്ങളുടെ സൗകര്യം പോലെ ക്ളാസ്സുകൾ കേൾക്കാനും പഠിക്കാനും കഴിയും.
▶️മലയാളത്തിലുള്ള ഗൈഡുകൾ വായിച്ചു പഠിച്ചു പരീക്ഷ എഴുതി പാസ്സാകാവുന്നതാണ്.
✅+2 വിനു വേണ്ട Documents
1.
SSLC സർട്ടിഫിക്കറ്റ്
2. ആധാർ കാർഡ്
3.
Photo
4.
Signature (ഒപ്പ് )
▶️ഈ വരുന്ന 2023 Ocober മാസത്തിലെ
പരീക്ഷയിലേക്കുള്ള അഡ്മിഷൻ നടക്കുന്നു..
▶️ ഐ ഡി കാർഡും എൻറോൾ നമ്പറും ബുക്സും കൃത്യ സമയത്തു ലഭിക്കാനായി താല്പര്യമുള്ളവർ ഇപ്പോൾ തന്നെ കോൺടാക്ട്ചെയ്യേണ്ടതാണ് ..
ഓഫീസിൽ നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളവർക്കു നിങ്ങളുടെ സെർറ്റിഫിക്കറ്റ് ന്റെ ഒറിജിനൽ
കൃത്യമായി സ്കാൻ ചെയ്തു ഞങ്ങളുടെ ഇ മെയിൽ ID യിലേക്കോ ഞങ്ങളുടെ വാട്സാപ്പ് നമ്പറിലേക്കോ അയക്കാവുന്നതാണ് .
▶️ഫീ അടക്കാൻ ഞങ്ങളുടെ
സ്ഥാപനത്തിന്റെ അക്കൗണ്ട് വഴി അടക്കാവുന്നതാണ് ..